Tag: death threats

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ

മുംബൈ ചേമ്പുര്‍ മേഖലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്

കഠിനംകുളം കൊലപാതകം : വധഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ആതിരയുടെ ഭർത്താവ്

. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര ചൊവ്വാഴ്ച കൊല്ലപ്പെട്ടത്.

ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഒരാള്‍ അറസ്റ്റില്‍

റായ്പൂരിലുള്ള വീട്ടില്‍ നിന്നാണ് ഷാരൂഖിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം

രണ്ട് കോടി നല്‍കണം, അല്ലെങ്കില്‍ കൊല്ലും: സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

മുംബൈ ട്രാഫിക് പോലീസിനാണ് വാട്ട്‌സാപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചത്