Tag: death

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം

മാറാക്കര സ്വദേശികളായ ഹുസൈൻ, മകൻ ഹാരിസ് അൻവർ എന്നിവരാണ് മരിച്ചത്

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങിയ നാലര വയസ്സുകാരന് ദാരുണാന്ത്യം

സെക്യൂരിറ്റി ജീവനക്കാരൻ നേപ്പാൾ സ്വദേശിയായ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്

ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികത്സയിലിരിക്കെയായിരുന്നു അന്ത്യം

നടി സൗന്ദര്യയുടെ മരണം കൊലപാതകം?: പിന്നിൽ തെലുങ്ക് നടൻ!!

മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപണത്തിൽ പറയുന്നു

ഭാര്യയുടെ ലിവിങ് ടുഗതര്‍ പാര്‍ട്ണറെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്

ദുംഗര്‍പൂര്‍ സ്വദേശിയായ ജിതേന്ദ്ര മീന എന്ന 30 വയസുകാരനാണ് മരിച്ചത്

കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു

ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്

കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന്‍ ആണ് മരിച്ചത്

വടക്കാഞ്ചേരിയിൽ ക്രിമിനൽ കേസ് പ്രതി യുവാവിനെ കുത്തിക്കൊന്നു

സേവ്യറും അനീഷും വിഷ്ണുവിനെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു

കോഴിക്കോട് ​ഗവ. ലോ കോളേജ് വി​ദ്യാർഥിനി വീട്ടിനുള്ളിൽ മരിച്ചനിലയിൽ

രണ്ടാം വർഷ എൽ.എൽ.ബി വിദ്യാർഥിയായ മൗസ (21) ആണ് മരിച്ചത്

അട്ടപ്പാടിയില്‍ മകന്‍ അമ്മയെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു

പുതൂര്‍ പഞ്ചായത്തിലെ അരളിക്കോണം ഊരിലെ രേശി (55) ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്

തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ചു

ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ താമസിക്കുന്ന പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്

9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

error: Content is protected !!