Tag: death

ഒഡീഷയിലെ ഗായികയുടെ മരണം; ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

രുക്സാനയ്ക്ക് ഭീഷണികളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു

പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്

വയനാട് ഉരുള്‍പൊട്ടല്‍;മരണം 42 ആയി

തീരപ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു

വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു; എൻ ഡി ആർ ഫ് ടീം മുണ്ടക്കൈയിൽ

ഹൈ ആൾടിറ്റുഡ് റെസ്ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്

നേപ്പാളിലെ വിമാനാപകടം;മരണം 18 ആയി

സൗര്യ എയര്‍ലൈന്‍സ് ജീവനക്കാരാണ് മരിച്ച 18 പേരും

നേപ്പാളിൽ ടേക്ക്ഓഫിനിടെ വിമാനം തകർന്നുവീണു; വിമാനത്തിൽ ജീവനക്കാരടക്കം 19 പേർ

അപകടസ്ഥലത്ത് പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്

എച്ച് 1 എന്‍ 1 ബാധിച്ച് നാലു വയസ്സുകാരന്‍ മരിച്ചു

ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കോട്ടയത്ത് കര്‍ഷകന്‍ മുങ്ങി മരിച്ചു

മ്യതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് ഒരു മരണം

പൊന്നാനി സ്വദേശി സൈഫുന്നിസ (47) ആണ് മരിച്ചത്

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്