Tag: denied

ധര്‍മ്മടം മേലൂര്‍ ഇരട്ടക്കൊല: 5 സിപിഎം പ്രവർത്തകർ നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി

2002ലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജീഷ്,സുനില്‍ എന്നിവരെ വീട് ആക്രമിച്ച് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.