സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് രണ്ട് വര്‍ഷം മുമ്പുള്ള വാര്‍ത്തയാണ്
ശബരിമലയില്‍ പ്രസാദ വിതരണത്തിനുള്ള കണ്ടെയ്നറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു.നാലു കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ ഈ വര്‍ഷം ഫാക്ടറി സ്ഥാപിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.പ്രസിഡന്റ്…
Sign in to your account