Tag: died

ഡല്‍ഹിയില്‍ നിന്ന് തട്ടി കൊണ്ടു പോയ യുവാവിനെ യുപിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു

ലക്കിടിയില്‍ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് അപകടം; അധ്യാപകന് ദാരുണാന്ത്യം

അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു

ഇടുക്കിയില്‍ മയക്കുവെടി വെച്ച കടുവ ചത്തു

ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ കടുവ ശ്രമം നടത്തി

പൂപ്പാറയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു

ശ്വാസ തടസത്തിനൊപ്പം ഫിക്‌സ് ഉണ്ടായതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം

കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരു മരണം

കയ്യൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം നടന്നത്

ഇടുക്കിയിൽ പ്രസവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു

അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ കാലിന് പരിക്കേറ്റ കരടി ചത്തു

ഇടതു കാലില്‍ പരിക്ക് പറ്റിയ കരടിയെ ചികില്‍സക്കായി തൃശൂരിലേക്ക് മാറ്റിയിരുന്നു

മണിപ്പാലിൽ മലയാളി യുവഡോക്ർ മരിച്ച നിലയിൽ

മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ എം ഡി വിദ്യാര്‍ഥിയാണ്

ഡല്‍ഹി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ

കുംഭമേളയ്ക്കായി പ്രയാഗ് രാജ് സ്പെഷ്യൽ എക്‌സ്പ്രസില്‍ പോകാനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്.

തമിഴ് സിനിമ-സീരിയൽ നടൻ കെ സുബ്രഹ്മണ്യൻ കുഴഞ്ഞുവീണുമരിച്ചു

സിപിഐഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്

മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വിമല്‍ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം

error: Content is protected !!