Tag: director

സനല്‍കുമാര്‍ ശശിധരനെതിരെ കോടതിയില്‍ രഹസ്യമൊഴി നല്‍കി നടി

സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിരുന്നു

പ്രമുഖ നടിയുടെ പരാതി; സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്ന് പൊലീസ് നിഗമനം

സാമൂഹ്യ മാധ്യമങ്ങളിലടക്കം പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് നടിയുടെ പരാതി

സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്

നടിയുടെ മൊഴിയെടുത്ത പൊലീസ് സനല്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു

ഷാഫിയെ കാണാൻ മമ്മൂട്ടിയെത്തി

നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി എത്തിയത്.

ഹോളിവുഡ് സംവിധായകന്‍ ഡേവിഡ് ലിഞ്ച് അന്തരിച്ചു

ഏറെ നാളായി എംഫിസീമ രോഗബാധിതനായിരുന്നു

വേറിട്ട അനുഭവം പകർന്ന്, ചലച്ചിത്ര രംഗത്തെ പുതുമുഖ കലാസംഗമം ശ്രദ്ധേയമായി

പരിപാടിയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുത്തു

സാബുമോൻ ഇനി സംവിധായകൻ; പ്രയാഗ മാർട്ടിൻ നായിക

കോർട്ട് റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്

സംവിധായകനും കൂട്ടാളിക്കുമെതിരെ പീഡനപരാതിയുമായി സഹസംവിധായിക

മാവേലിക്കര സ്വദേശിനിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്

ബാലചന്ദ്രമേനോനെതിരെ ലൈംഗിക പീഡന പരാതി

പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയത്

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ ഇല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

സംഘടനയുടെ ഭാഗമാകുമ്പോള്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

സംവിധായകൻ രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ തീർപ്പാക്കി ഹെെക്കോടതി

354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്