Tag: divya unni

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: ഓസ്കാർ ഇന്റർനാഷണൽ ഇവെന്റ്സ് ഉടമ കസ്റ്റഡിയിൽ

ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല

ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റി; തീവ്രപരിചരണ വിഭാഗത്തിൽ തുടരും

രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്

നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം

കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും

സ്റ്റേജ് നിർമിച്ചത് തലേന്ന് രാത്രി; സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും

നടി ദിവ്യാ ഉണ്ണി പൊലീസ് സഹായത്തോടെ രാജ്യം വിട്ടു

അപകടം നടന്നിട്ട് ഇന്നേക്ക് അഞ്ചു ദിവസമായിട്ടും പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്