കൂടാതെ അയൽവാസികൾ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാൾ പറഞ്ഞതായി സമീപവാസിയായ പുഷ്പ എന്ന സ്ത്രീയും പറഞ്ഞു.
പ്രതിയെ ഡിവൈഎസ്പി ഓഫീസിലായിരിക്കും വിശദമായ ചോദ്യം ചെയ്യൽ.
2019 മുതലാണ് പ്രതിക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്.
മാര്‍ച്ചില്‍ സമരക്കാരും പൊലീസും തമ്മില്‍ കയ്യാങ്കളി ഉണ്ടായി
തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്
സുധാകരന്റെ കുടുംബത്തോട് ചെന്താമാര പക സുക്ഷിച്ചിരുന്നു
കേസ് അട്ടിമറിക്കാൻ സർക്കാർ കളിച്ചെന്ന് കൃപേഷിന്റെ മാതാവ് ബാലാമണി
Sign in to your account