Tag: drown

കാസർഗോഡ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരു കുട്ടിക്കായി തെരച്ചില്‍; കണ്ണൂരിലും രണ്ട് മുങ്ങിമരണം

എരഞ്ഞിപ്പുഴ സിദ്ദിഖിന്റെ മകൻ റിയാസ്, മാതൃസഹോദരനായ അഷ്‌റഫിന്റെ മകൻ യാസീൻ (13) എന്നിവരാണ് മരിച്ചത്.