വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ടുചെയ്യുന്നതിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം 1,19,374…
ഹര്‍ജിയില്‍ സുരേഷ് ഗോപി ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും
കേസില്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാന്‍ കാസിം ഹൈക്കോടതിയെ സമീപിച്ചു
നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും
ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തേയും പിന്നിലാക്കി റെക്കോഡ് ജയമാണ് രാഹുൽ പാലക്കാട് നേടിയത്
കേന്ദ്ര നേതൃത്വം ഇനിയും ഒരു പരീക്ഷണത്തിന് ഇല്ല
വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്
30 സീറ്റുകളിലാണ് എന്‍ഡിഎ എത്തിയിരിക്കുന്നത്
ജാര്‍ഖണ്ഡ് : സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് വിധി നിര്‍ണ്ണയിക്കപ്പെടുന്നത്. ആറ്…
Sign in to your account