Tag: elephant attack

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ആക്രമണം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല

അറുതിയില്ലാതെ വന്യജീവി ആക്രമണങ്ങൾ; ‘വനംമന്ത്രിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി’

സ്വന്തം മുന്നണിയിൽ നിന്ന് പോലും വനമന്ത്രിക്കെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉണ്ടാകുന്നു

വയനാട് വീണ്ടും കാട്ടാന ആക്രമണം; അട്ടമല സ്വദേശി കൊല്ലപ്പെട്ടു

കഴിഞ്ഞ 72 മണിക്കൂറിനിടെ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമതെ ആളാണിത്

കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയ ഇസ്മയിലിന് നാടിന്റെ യാത്രാമൊഴി; സർക്കാർ സഹായം കൈമാറി

കളക്ടർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

മനുവിന്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരു മരണം, ഇടുക്കിയിൽ 45കാരി ആക്രമിക്കപ്പെട്ടത് കുളിക്കാൻ പോയപ്പോൾ

ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്.

മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വിമല്‍ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം

തൃശൂരില്‍ ഉത്സവത്തിനെത്തിച്ച ആന ഒരാളെ കുത്തിക്കൊന്നു

ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ കുത്തേറ്റ് മരിച്ചത്

കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ പ്രാദേശിക നേതാവിന് ദാരുണാന്ത്യം

ഇന്നലെ അര്‍ധരാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്

error: Content is protected !!