Tag: entertainment news

ബസൂക്ക ഏപ്രില്‍ 10 ന് തിയറ്ററുകളിലെത്തും

ണ്ട് മണിക്കൂറും 31 മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്

”ഞാൻ മയക്കുമരുന്നിന് അടിമയാണെന്ന് പ്രചരിപ്പിച്ചു” ; ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന കൃഷ്ണ

ക്ലൈമാക്‌സ് രംഗങ്ങള്‍ ഉള്‍പ്പടെ, തന്റെ ഭാഗങ്ങള്‍ മറ്റൊരു ആര്‍ട്ടിസ്റ്റിനെ വച്ച് ഷൂട്ട് ചെയ്തതായും അഹാന സംശയമുന്നയിക്കുന്നു

തുല്യവേതനം നല്‍കി സാമന്ത; ചരിത്രതീരുമാനമെന്ന് ആരാധകർ

സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്

ശിവകാർത്തികേയൻ്റെ രജനിമുരുകൻ വീണ്ടും തിയറ്ററുകളിലേക്ക്

സൂപ്പർതാര പദവിയിലേക്കാണ് ശിവകാർത്തികേയൻ്റെ കുതിപ്പ്

ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’കാടകം’ 14 ന് എത്തും

അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം പങ്കെടുക്കാനാരുങ്ങുകയാണ്

യോ യോ ഹണി സിംഗിന്റെ പുതിയ ഗാനത്തിനെതിരെ നടി നീതു ചന്ദ്ര പട്ന ഹൈക്കോടതിയില്‍

'മാനിയാക്' എന്ന ഗാനത്തില്‍ അശ്ലീലത ആരോപിച്ചാണ് നീതു ചന്ദ്ര ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്

പ്രണയ ജീവിതം അവസാനിപ്പിച്ച് തമന്നയും വിജയ് വര്‍മ്മയും

വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും എടുത്തതാണ്

ഓസ്കാർ അവാർഡ്; ഇന്ത്യക്ക് നിരാശ, അനുജയ്‍ക്ക് ഓസ്‍കറില്ല

ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിമായിരുന്നു അനുജ

‘എല്ലാം ഓക്കെ അല്ല അണ്ണാ’; പൃഥിക്ക് ട്രോൾ മഴ

അണ്ണൻ ചതിച്ചൂലോ ആശാനെ… അണ്ണൻ കട പൂട്ടി പോയി’, ‘ഇപ്പോ എല്ലാം ഓക്കെ ആയെന്നാ തോന്നുന്നേ'

“ഒരു ആഗ്രഹം കൊണ്ട് മാത്രം ചെയ്യാവുന്നതല്ല സിനിമ” നടൻ ജയശങ്കർ കാരിമുട്ടം

ജയശങ്കര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്