Tag: fire force

തുണി അലക്കാൻ കുളത്തിൽ പോയ അമ്മയും മകനും മുങ്ങിമരിച്ചു

നെന്മേനി സ്വദേശി ബിന്ദു (46), മകൻ സനോജ് (11) എന്നിവരാണ് മരിച്ചത്

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം

തിരുവനന്തപുരം കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്.12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള…

error: Content is protected !!