Tag: Forest Minister to resign

വന്യജീവി ആക്രമണം: ഇവിടെ സർക്കാർ ഉണ്ടോ?; വനം മന്ത്രി രാജി വെയ്ക്കണമെന്ന് ബിഷപ്പുമാർ

സർക്കാരും വനം വകുപ്പും നോക്കുകുത്തികളാണെന്നും ജീവൻ നഷ്ടപ്പെടുന്നത് നോക്കി നിൽക്കുകയാണെന്നുമായായിരുന്നു വിമർശനം.