Tag: Free travel

വിദ്യാർത്ഥിക്കൾക്ക് സൗജന്യ യാത്ര : മെട്രോ യാത്രനിരക്കില്‍ 50 ശതമാനം ഇളവ് ;വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍

യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.