Tag: ganja

ആലുവയിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ

എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണത്തിന് നേത്യത്വം നൽകിയത്

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; മൊഴിമാറ്റി സാക്ഷികൾ

തകഴി സ്വദേശികളായ രണ്ട് സാക്ഷികളാണ് മൊഴി മാറ്റിയത്

തായ്‌ലൻഡിൽ നിന്ന് കൊച്ചിയിലേക്ക്; കോൺഫ്ലകസ് കവറിൽ ഒരു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്

കൊറിയറായി എത്തിയ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പ്രിവന്റ് വിഭാഗം പിടികൂടിയത്

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പതിനഞ്ച് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നാല് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്

യു പ്രതിഭ എംഎൽഎയുടെ മകനെതിരെ കേസെടുത്തു; ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക്‌ സ്ഥലംമാറ്റം

ആലപ്പുഴ: യു പ്രതിഭ എം എൽ എയുടെ മകനെതിരെ കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി കെ ജയരാജിന് സ്ഥലംമാറ്റം. മലപ്പുറത്തേക്കാണ്…

കളമശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; ഒഡീസ്സ സ്വദേശി പൊലീസ് പിടിയിൽ

1.540 കിലോ കഞ്ചാവുമായി കളമശ്ശേരി വട്ടേക്കുന്നം ഭാഗത്തുനിന്നുമാണ് പിടികൂടിയത്

കാലില്‍ ഒട്ടിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം;19-കാരന്‍ അറസ്റ്റില്‍

720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്

സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന;2 യുവാക്കള്‍ പിടിയില്‍

32 ഗ്രാം കഞ്ചാവും രണ്ട് സെറ്റ് ഒ.സി.ബി പേപ്പറും 2500 രൂപയും പൊലീസ് പിടികൂടി

കൊല്ലത്ത് 25 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്

error: Content is protected !!