Tag: gascylinder

പാചകവാതകം മുതൽ റീചാർജ് വരെ വമ്പിച്ച മാറ്റങ്ങളുമായി വരുന്നു 2025

വരും വർഷം ജിയോ, എയർടെല്‍, വോഡഫോണ്‍, ബി എസ് എൻ എല്‍ തുടങ്ങിയ ടെലികോം ഭീമന്മാർ ഉടൻ തന്നെ ഡാറ്റാ ചാർജ് പ്ലാനുകള്‍ കൂട്ടിയേക്കും.