Tag: gets life imprisonment and Rs 10 lakh fine

യുവനടിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തവും 10 ലക്ഷം പിഴയും

ശ്വാസം മുട്ടിച്ചും ,കല്ലുകൊണ്ട് തലക്കടിച്ചായിരുന്നു അപ്സരയെ കൊല്ലപ്പെടുത്തിയത്. പിന്നീട പ്രതി മൃതദേഹം കവറില്‍ പൊതിഞ്ഞ് രണ്ട് ദിവസം കാറില്‍ സൂക്ഷിച്ചു.

error: Content is protected !!