മുഹമ്മദ് ബിൻ സൗദ് സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്.
സുനിതയെയും ബുച്ചിനെയും മടക്കിക്കൊണ്ടുവരാനുള്ള ക്രൂ-10 ദൗത്യം മാര്‍ച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും
ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും ചേർന്നാണ് തീരുമാനം എടുത്തത്
ഫെബ്രുവരി 13 മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി
ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി
180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനം ദക്ഷിണ സുഡാനാണ് (8)
യുവാവിന് മാനസിക വെല്ലുവിളികൾ ഉള്ളതായി സംശയിക്കുന്നുവെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ്
കഴിഞ്ഞ വര്‍ഷം 10.8 ദശലക്ഷം വാഹനങ്ങളാണ് ടൊയോട്ട വിറ്റഴിച്ചതത്
കൂടിക്കാഴ്ച നടന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
കുടിയേറ്റവും വ്യാപാരവും ആയിരിക്കും പ്രധാന ചർച്ചാ വിഷയം
'ഗൾഫ് ഓഫ് മെക്സിക്കോ ഇനി ഗൾഫ് ഓഫ് അമേരിക്ക, ഇനി യു എസിന്റെ സുവർണകാലഘട്ടം'
Sign in to your account