Tag: global news

യുഎസ് കല്‍ക്കരിക്കും അസംസ്‌കൃത എണ്ണയ്ക്കും തീരുവ ചുമത്തി ചൈന

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് എതിര്‍ തീരുവ ചുമത്തി ചൈന

നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമായിരിക്കും മോദി അമേരിക്കയിലെത്തുക

ലൈംഗിക പീഡന ആരോപണം: ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു

രാജിവെച്ചൊഴിയണമെന്ന് ബിഷപ്പിനോട് സഭ നിര്‍ദേശിക്കുകയായിരുന്നു

വൈറ്റ് ഹൗസിലേക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും ക്ഷണിച്ച് ട്രംപ് ഭരണകൂടം

ട്രംപിന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കുവാനാണ് യുവജനങ്ങളെ തിരയുന്നത്

ബന്ദിമോചനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് ഹമാസും ഇസ്രയേലും

ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം 11:15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്

യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ

18,000 ഇന്ത്യന്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക മുന്‍പ് അറിയിച്ചിരുന്നു

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് തുടരും

നിലവില്‍ 23 രൂപ 51 പൈസയാണ് വിനിമയനിരക്ക്

ഗാസ വെടിനിർത്തൽ; ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ

ഇസ്രയേല്‍ നിയമകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്തുവിട്ടത്

ദക്ഷിണ കൊറിയ വിമാന അപകടം; എന്‍ജിനില്‍ പക്ഷി തൂവലും രക്തക്കറയും

ഡിസംബര്‍ 29-ന് നടന്ന അപകടത്തില്‍ 179 പേര്‍ മരിച്ചത്

യുകെയില്‍ മലയാളി നേഴ്‌സിന് കുത്തേറ്റു

ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാന്‍ ചികിത്സയിലാണ്