Tag: gulf news

റഹീം കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി

കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടന്‍ അറിയാനാകും

അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുമ്പേ വിശദവിവരങ്ങള്‍ നല്‍കണമെന്ന് കസ്റ്റംസ്: ആശങ്കയറിയിച്ച് പ്രവാസി സംഘടനകള്‍

ഇന്ത്യന്‍ കസ്റ്റംസ് നിര്‍ദേശത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി പ്രവാസി സംഘടനകള്‍

കുവൈത്തില്‍ മഴ തുടരും: കാലാവസ്ഥാവകുപ്പ്

ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു

ദമാസ്‌കസില്‍ അന്താരാഷ്ട്ര വിമാനസര്‍വീസ് പുനരാരംഭിച്ചു

ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഖത്തറി വാണിജ്യ വിമാനം ദമാസ്‌കസിലെത്തുന്നത്

സൗദി അറേബ്യയില്‍ മഴ കനക്കുന്നു

ജിദ്ദയിലെ ബസാതീന്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്

യുഎഇ പ്രഖ്യാപിച്ച് പൊതുമാപ്പ് ഇന്ന് അവസാനിക്കും

സെപ്റ്റംബര്‍ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്

സൗദി അറേബ്യയില്‍ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്ന് മുതല്‍

10 ദിവസം നീളുന്ന മേളയില്‍ ഏറ്റവും വലിയ മധുര നാരങ്ങാമേളയാണ് നടക്കുന്നത്

ഹാർബറിൽ ബോട്ടിന് തീപിടിച്ചു

ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം

സൗദി അറേബ്യ അതിശൈത്യത്തിലേക്ക്

വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക

മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികൾ പിടിയിൽ

ഏഷ്യൻ പൗരന്മാരായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്

കുവൈത്തിലെ ട്രാഫിക് പരിശോധന: 36,245 നിയമലംഘനങ്ങള്‍ കണ്ടെത്തി

217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

നിയമവിധേയമാക്കാതെ രാജ്യത്ത് തുടരുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും