Tag: Health

ജമ്മു കശ്മീരിൽ 17 പേരുടെ മരണം; ‘അജ്ഞാതരോ​ഗം’ ഇല്ലെന്ന് കേന്ദ്രം, ജലസംഭരണിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി

അതെസമയം ആളുകളുടെ മരണവും ജലസംഭരണിയിലെ വെള്ളം മലിനമായതും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി അധികാരികൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

ലേബര്‍ റൂം സൗകര്യങ്ങള്‍ നാലിരട്ടിയായി വര്‍ധിപ്പിച്ചു: വീണ ജോർജ്

ഒറ്റ ബെഡ്ഡുള്ള ന്യൂബോണ്‍ നഴ്‌സറി 10 ബെഡ്ഡുകള്‍ ഉള്‍പ്പെടുന്ന ഇന്‍ബോണ്‍ നഴ്‌സറിയായി വിപുലീകരിച്ചു

പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളുമായി ബജാജ്

പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നു

ലോകോത്തര നിലവാരത്തിലേക്ക് ഉയർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ്

2022 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് യൂണിറ്റ് നിലവിൽ വന്നത്

എച്ച്.എം.പി.വി: രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: എച്ച്.എം.പി.വി. വ്യാപനത്തില്‍ ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആറ് പേര്‍ക്ക് എച്ച്എം.പി.വി. സ്ഥിരീകരിച്ചെങ്കിലും ആരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ…

ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും എച്ച്എംപിവി; കേസുകളിൽ ഗണ്യമായ വർധന

പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു

സംസ്ഥാന കലോത്സവം; വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ്

തിരുവനന്തപുരം: സംസ്ഥാന കലോത്സവ വേദികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രധാന വേദികളിലെല്ലാം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാണ്.ആരോഗ്യ…

6 ആറു കോടിയിലധികം രൂപയുടെ വ്യാജ മരുന്നുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നും 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകൾ പിടിച്ചെടുത്തു. കാൻസർ, പ്രമേഹ പ്രതിരോധ മരുന്നുകൾ തുടങ്ങിയ മറ്റു…

അവധിയെടുത്ത് വിദേശ ജോലിയിൽ; 61 നേഴ്‌സുമാരെ സർക്കാർ പിരിച്ചുവിട്ടു

തിരുവനന്തപുരം: വിദേശ ജോലി സാധ്യതകൾ വർധിച്ചതോടെ സർക്കാർ സേവനത്തിലുള്ള നഴ്സുമാരും വിദേശത്തേക്ക് ചേക്കേറുകയാണ്. ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയിലുള്ള 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ…

മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ…

സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

മുംബൈ: സൂചി കുത്തുന്ന വേദനയില്ലാതെ ശരീരത്തിനുള്ളിൽ മരുന്നെത്തിക്കാൻ കഴിയുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി. പുതിയ 'ഷോക്ക് സിറിഞ്ച്' തൊലിക്ക് ദോഷങ്ങളോ അണുബാധയോ ഉണ്ടാക്കുന്നില്ല.…

ആന്റിബയോട്ടിക് അമിത ഉപയോഗം; പഞ്ചായത്തുകളില്‍ സാക്ഷരത യജ്ഞം

ക്യാമ്പയിൻ ഉത്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

error: Content is protected !!