Tag: high court of kerala

ഇന്ത്യക്കാർ വിദേശത്ത് വെച്ച് വിദേശിയെ വിവാഹം ചെയ്താൽ ഇവിടെ രജിസ്റ്റർ ചെയ്യാനാവില്ല: ഹൈക്കോടതി

ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ വിദേശത്ത് വിവാഹം നടത്തിയാൽ ഫോറിൻ മാരേജ് ആക്ടാണ് ബാധകം

സ്ത്രീകളുടെ ശരീരഘടനയെ മോശമായി പരാമർശിക്കുന്നത് കുറ്റകരമെന്ന് ഹൈക്കോടതി

ഇത്തരം പരാമർശങ്ങൾ ലൈംഗിക അതിക്രമ പരിധിയിൽപ്പെടുമെന്ന് ഹൈക്കോടതി നീരിക്ഷിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് : നോഡൽ ഓഫീസറുടെ അധികാരപരിധി നീട്ടി ഹൈക്കോടതി

പരാതി ലഭിച്ചാൽ നോഡൽ ഓഫീസർക്ക് അത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാം

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി നിർദ്ദേശങ്ങൾ സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപ്പീലിലാണ് നടപടി

ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് പണം ചോദിച്ച കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

എയർ ലിഫ്റ്റിങ്ങ് ചാർജുകൾ എന്തിനാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് കോടതി

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി

മതാചാരപ്രകാരം സംസ്‌കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു

വയനാട് ദുരന്തം : ഹൈക്കോടതി ഇന്ന് ഹർജി വീണ്ടും പരിഗണിക്കും

സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തും

അധ്യാപകന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ജാമ്യം അനുവദിച്ചത്.

error: Content is protected !!