വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്
ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്ന് മൃതദേഹം 15 കഷണങ്ങളാക്കി ഒരു ഡ്രമ്മിലിട്ട് സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു .
ഇതിനു ശേഷം മുസ്‌കാൻ കാമുകനൊപ്പം ഷിംലയിലേക്ക് കടന്നു കളഞ്ഞു
താനും രന്യയും തമ്മിലുളള വിവാഹം കഴിഞ്ഞെങ്കിലും ഒരു മാസത്തിന് ശേഷം വേര്‍പിരിഞ്ഞിരുന്നു
ദുംഗര്‍പൂര്‍ സ്വദേശിയായ ജിതേന്ദ്ര മീന എന്ന 30 വയസുകാരനാണ് മരിച്ചത്
രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്
തിങ്കളാഴ്ച സിറ്റി പൊലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കി
കടബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം
സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു
വിവാഹം കഴിഞ്ഞ് ആറാംനാള്‍ മുതല്‍ ഫായിസ് ഉപദ്രവം ആരംഭിച്ചു.
Sign in to your account