Tag: illegal migrants

112 ഇന്ത്യക്കാരുമായി മൂന്നാമത്തെ യുഎസ് വിമാനം പഞ്ചാബിൽ എത്തി

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവർക്ക് സ്വന്തം വീടുകളിലേക്ക് പോകാൻ അനുവാദമുണ്ടാകും.

കുടിയൊഴിപ്പിക്കൽ: രണ്ടാം സംഘം ഇന്നലെ എത്തി ; മൂന്നാം സംഘം ഇന്നെത്തും

മൂന്നാം സംഘത്തിൽ 157 പേർ ഉണ്ടെന്നാണ് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തത്

കുടിയേറ്റക്കാരുമായി വരുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി മൻ

ന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല’ എന്നും ,മന്‍ ചോദിച്ചു.

‘ഗ്രേസ് പിരീഡ്’ പ്രഖ്യാപിച്ച് ഖത്തർ; ഫെബ്രുവരി 9-ന് ആരംഭിക്കും

ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നീണ്ടു നില്‍ക്കുന്നതാണ് ഗ്രേസ് പിരീഡ്