Tag: indian railway

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസുകള്‍ ജനുവരി 26ന് ഫ്‌ലാഗ് ഓഫ് ചെയ്യും

ദില്ലി ശ്രീനഗര്‍ റൂട്ടില്‍ സര്‍വീസ് നടത്താനാണ് ആലോചന

റെയില്‍വേ പാഴ്സല്‍ 300 കിലോയ്ക്കു മുകളിലായാല്‍ ഇനി മുതല്‍ അധിക ടിക്കറ്റ്

1000 കിലോയ്ക്ക് ഇനിമുതല്‍ നാല് ടിക്കറ്റ് എടുക്കേണ്ടിവരും

ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഡിസംബറിൽ

ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രയൽ നടക്കുക

നേമം-കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവില്‍

സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി

ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം; കരാര്‍ ജീവനക്കാര്‍ അറസ്റ്റില്‍

അനില്‍കുമാറിനെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്

കോട്ടയം വഴി സ്പെഷ്യല്‍ മെമു സര്‍വീസ് ഇന്ന് മുതല്‍

കൊല്ലം എറണാകുളം അണ്‍ റിസര്‍വ്ഡ് സ്പെഷ്യല്‍ മെമുവാണ് ഇന്ന് മുതല്‍ ഓടിത്തുടങ്ങിയത്

ദുരിത യാത്രയുമായി വേണാട് എക്‌സ്പ്രസ്; യാത്രക്കാര്‍ കുഴഞ്ഞു വീഴുന്ന ദ്യശ്യങ്ങള്‍ പുറത്ത്

സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു

വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ ചത്ത പാറ്റ

ദിവ്യേഷ് വാങ്കേദ്കര്‍ എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും എക്‌സില്‍ പങ്കുവെച്ചത്