Tag: Insurance Company

മദ്യപിച്ച് വാഹനാപകടം: നഷ്ടപരിഹാരം നൽകുന്നതിൽ നിന്നും ഇൻഷുറൻസ് കമ്പനിക്ക് ഒഴിവാകാനാകില്ല

കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ കുടുംബം നൽകിയ ഹർജിയിലാണ് കോടതിവിധി