Tag: international

യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്

പൊതു വിദ്യാഭ്യാസത്തിന്റെ പൂർണ ചുമതല സംസ്ഥാനങ്ങൾക്ക് നൽകണമെന്ന ലക്ഷ്യത്തോടെയുള്ളതാണ് ഉത്തരവ്

അഴിമതി കുറഞ്ഞ രാജ്യം ഡെൻമാർക്ക്‌; ഇന്ത്യയ്ക്ക് 96-ാം സ്ഥാനം

180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനം ദക്ഷിണ സുഡാനാണ് (8)

വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ മത്സരിക്കുന്നത് വിലക്കി ട്രംപ്

വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്

ബിൽ ഗേറ്റ്സും പൗള ഹർഡും പ്രണയത്തിൽ

ബില്‍ ഗേറ്റ്സുമായി സൗഹൃദത്തിലാണെന്ന് 2023ല്‍ പൗള പറഞ്ഞിരുന്നു

നരേന്ദ്ര മോദി ഫെബ്രുവരിയിൽ യു എസ് സന്ദർശിക്കുമെന്ന് ട്രംപ്

കൂടിക്കാഴ്ച നടന്നേക്കുമെന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങി കൊളംബിയ; അഭയാർഥികളെ തിരിച്ചെടുക്കും

അവിടുത്തെ ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ഏർപ്പെടുത്തുമെന്ന ഭീഷണിയെത്തുടർന്നാണ് ഈ തീരുമാനം

കൊളംബിയയ്‌ക്കതിരെ കടുത്ത നടപടിയുമായി ട്രംപ്

കൊളംബിയൻ പ്രസിഡന്റ് 25 ശതമാനം നികുതി ചുമത്തി

യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25ന് ബെയ്‌റൂട്ടിൽ

ലെബനനിലെ ബെയ്‌റൂട്ടിൽ പാത്രിയര്‍ക്കാ അരമനയില്‍ നടക്കും

ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ; 31,000 ആളുകളെ ഒഴിപ്പിക്കാൻ ശ്രമം

പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്

മോദി – ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

കുടിയേറ്റവും വ്യാപാരവും ആയിരിക്കും പ്രധാന ചർച്ചാ വിഷയം

അമേരിക്കയുടെ പ്രഡിഡന്റായി ചുമതലയേറ്റ്‌ ഡൊണാൾഡ് ട്രംപ്

ഇന്ത്യയിൽ നിന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

error: Content is protected !!