Tag: ISRO

എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍: സുനിത വില്യംസ് മാര്‍ച്ചില്‍ തിരിച്ചെത്തും

2025 മാര്‍ച്ച് പകുതിയോടെ സുനിത വില്യംസും ബുച്ച് വില്യമോറും മടങ്ങിയെത്തുക

തന്റെ എട്ടാമത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി സുനിത വില്യംസ്

സുനിത വില്യംസിന്റെ എട്ടാമത്തെയും ഹേഗിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണ് ഇത്

ഐഎസ്ആര്‍ഒ വിന്റെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ

പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും

ഡോ വി നാരായണന്‍ ഐഎസ്ആർഒ ചെയര്‍മാന്‍

ജനുവരി 14 ന് ഐഎസ്ആർഒ മേധാവിയായി ചുമതലയേൽക്കും

ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു; ഐഎസ്ആർഒ വിന് നിർണായക നേട്ടം

ക്യാമറ, സെന്‍സറുകള്‍, പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വേര്‍ എന്നിവയൊക്കെ ഈ യന്ത്രക്കൈയുടെ ഭാഗമാണ്

സ്പഡെക്‌സ് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ: ഐഎസ്ആര്‍ഒ

ജനുവരി ഏഴിന് ഡോക്കിംഗ് പരീക്ഷണം നടക്കും

ഇസ്രൊയുടെ തന്ത്രപ്രധാന ദൗത്യം; സ്പാഡെക്‌സ് വിക്ഷേപണം ഇന്ന് രാത്രി

24 ചെറു പരീക്ഷണങ്ങളും പിഎസ്എല്‍വി സി-60 ദൗത്യത്തിനൊപ്പം ബഹിരാകാശത്തെത്തും

സ്‌പാഡെക്സ് ദൗത്യം: വിക്ഷേപണ ദിവസം പുറത്തുവിട്ട് ഐഎസ്ആർഒ

വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ SDSC SHAR-ൽ നിന്ന് പ്രാദേശിക സമയം രാത്രി 09:58 ന് നടക്കും

എലൈറ്റ് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യ ? സ്പാഡെക്സ് അവസാനഘട്ട തയ്യാറെടുപ്പുകളിൽ

വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി60 ആദ്യ ലോഞ്ചിംഗ് പാഡിലെത്തിച്ചു

ഭൂമിക്ക് മുകളിൽ നിൽക്കുന്ന ചന്ദ്രൻ;ചിത്രവുമായി ബഹിരാകാശ സഞ്ചാരി മാത്യൂ ഡൊമിനിക്ക്

പസഫിക് സമുദ്രത്തിന് മുകളില്‍ നില്‍ക്കുന്ന ചന്ദ്രന്‍ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്

ഗഗൻയാൻ ആദ്യ പരീക്ഷണ പറക്കൽ ഡിസംബറിൽ

മലയാളിയായ പ്രശാന്ത്‌ ബാലകൃഷ്‌ണൻ നായരും ഇക്കൂട്ടത്തിലുണ്ട്‌