Tag: Karnataka

അര്‍ജുന്‍ ഇനി കണ്ണീരോര്‍മ്മ; യാത്ര ചൊല്ലി കേരളം

കണ്ണാടിക്കലെ അര്‍ജുന്റെ വസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്

അര്‍ജുന് വിട നല്‍കാനൊരുങ്ങി നാട്; കണ്ണാടിക്കല്‍ കണ്ണീര്‍പ്പുഴ

75-ാം ദിവസമാണ് അര്‍ജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്

ഡി.എന്‍.എ ഫലം ലഭിച്ചു; മൃതദേഹം അര്‍ജുന്റേതു തന്നെ

മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും

അര്‍ജുന്റെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്ന നടപടിക്രമങ്ങള്‍ വൈകും

ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണം

അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി; ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികള്‍

ക്യാബിനില്‍ നിന്ന് കൂടുതല്‍ പാത്രങ്ങളും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്

അര്‍ജുന്റെ ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും

ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കൂ

പ്രതികൂല കാലാവസ്ഥയിലും ഷിരൂര്‍ ദൗത്യം തുടരുന്നു

നാളെയും ഉത്തരകന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ട്

ഷിരൂര്‍ ദൗത്യം; കൂടുതല്‍ സ്പോട്ട് കണ്ടെത്തി തിരച്ചില്‍ നടത്തും

റിട്ട. മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരില്‍ എത്തും