Tag: Kerala

പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

അണ്ടർ-19 കേരള ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞത് പിന്നാലെ പത്താം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.

ഐഎൻടിയുസി പിണറായി വിലാസം സംഘടനയോ…?

കോൺഗ്രസിന്റെ തൊഴിലാളി സംഘടനയെന്ന് പൊതുവേ പറയപ്പെടുന്ന ഐഎൻടിയുസി പിണറായി വിലാസം സംഘടനയായി മാറിയെന്ന പരാമർശം ഞങ്ങളുടേതല്ല. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കെ മുരളീധരനാണ്…

നേമം തിരിച്ചുപിടിക്കാൻ രാജീവ് ചന്ദ്രശേഖർ

നേമത്ത് നിന്നും ജനവിധി തേടിയാൽ അനായാസം വിജയിക്കുവാൻ കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വവും കണക്കുകൂട്ടുന്നു

വനിത വികസന കോര്‍പറേഷന്റെ ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ്…

ജൂഡോയിൽ കേരളത്തിലെ ആദ്യ ദേശീയ വനിതാ റഫറിയായി ജയശ്രീ

പതിനൊന്നാം വയസിൽ തുടങ്ങിയതാണ് ജയശ്രീയ്ക്ക് ജൂഡോ പ്രിയം

ഷൈനിയുടെ ആത്മഹത്യ :നോബിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ

മരിക്കുന്നതിന് തലേ ദിവസം മുന്പും നോബി ഷൈനയെ വിളിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നു .

മുൻ ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിനെതിരെ പോസ്റ്ററുകൾ

വിവിധ ആവശ്യങ്ങൾ രാജേഷിനെതിരെ ഉന്നയിച്ച് ബിജെപി പ്രതികരണ വേദി എന്ന പേരില്‍ ഇംഗ്ലീഷിലും മലയാളത്തിലും പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്‌കൂൾ പൊതുപരീക്ഷകൾ ഇന്ന് അവസാനിക്കും

സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ സ്‌കൂള്‍ പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്

മന്ത്രി പി രാജീവിന്റെ അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം

മന്ത്രി പി രാജീവിന്റെ ഉൾപ്പെടെ നാലംഗ സംഘത്തിന്റെ അമേരിക്കന്‍ സന്ദർശനത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്.

error: Content is protected !!