Tag: kn balagopal

വന്യജീവി ആക്രമണം തടയാന്‍ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി കൂടി ; പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടിയുടെ പദ്ധതി

ഈ സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചെന്നും ധനമന്ത്രി പറഞ്ഞു.

അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍,മുതിര്‍ന്നവര്‍ക്ക് ‘ന്യൂ ഇന്നിംഗ്‌സ്’,ഇടത്തരക്കാര്‍ക്ക് ഒരു ലക്ഷം വീടുകള്‍, സഹകരണ ഭവന പദ്ധതി വമ്പൻ പ്രഖ്യാപങ്ങളുമായി സംസ്ഥാന ബജറ്റ്

ജോബ് എക്‌സ്‌പോയിലൂടെ മൂന്ന് മുതല്‍ അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും ഇതിനായുള്ള റെജിസ്‌ട്രെഷൻ സൗകര്യം മുന്‍സിപ്പാലിറ്റിയിലും ബ്ലോക്കിലും ജോബ് സ്‌റ്റേഷന്‍ ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

വിഴിഞ്ഞം കൊല്ലം പുനലൂർ വികസന തൃകോണപദ്ധതി നടപ്പാക്കും;ഭൂമി വാങ്ങാന്‍ ആയിരം കോടി രൂപ, കിഫ്ബി വഴി നടപ്പാക്കുമെന്ന് ധനമന്ത്രി

വിഴിഞ്ഞത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബാക്കുന്നതിന് പുറമേ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല, അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരുമെന്ന് ധനമന്ത്രി

കോഴിക്കോട് തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ, തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ,കൊച്ചി മെട്രോയുടെ വികസനം ,സംസ്ഥാനത്ത് റോഡുകൾക്കും പാലങ്ങൾക്കുമായി 3061…

error: Content is protected !!