Tag: kozhikkode

യുവതിക്ക് നേരേ ആസിഡ് ആക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

കൂട്ടാലിട സ്വദേശിയായ പ്രബിഷയാണ് ആക്രമണത്തിന് ഇരയായത്

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവതിക്ക് പരിക്ക്

ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്

കെ കെ രമയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുത്തു; എ എൻ ഷംസീറിന് വിമർശനം

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഷംസീറിന് വിമര്‍ശനം

കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി

ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു

ലുലുവിൽ വൻ തൊഴിൽ അവസരങ്ങൾ! എസ്.എസ്.എൽ.സി, പ്ലസ് ടു യോഗ്യതയുള്ളവർക്കും അവസരം

ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 3 മണിവരെ കോഴിക്കോട് മാങ്കാവ് ലുലു മാളിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും.

നാദാപുരത്ത് യുവതി ജീവനൊടുക്കിയ നിലയിൽ

ഫിദഫാത്തിമയുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി

പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ്

പയ്യോളിയില്‍ നിന്നും കാണാതായ നാല് വിദ്യാര്‍ത്ഥികളെയും കണ്ടെത്തി

സംഭവത്തില്‍ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്

കൊമ്മേരിയില്‍ 6 പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

ഇന്നലെ 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

കോഴിക്കോട് ജില്ലയില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

മണ്ണെടുക്കലും ഖനനവും കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മണല്‍ എടുക്കലും ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കാനാണ് കര്‍ശന നിര്‍ദേശം

error: Content is protected !!