Tag: kuwait

കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ വാട്ടർ ഗണ്ണും വാട്ടർ ബലൂണും നിരോധിച്ചു

2025 സെപ്തംബര്‍ 23-നാണ് സൗദി ദേശീയ ദിനമായി ആഘോഷിക്കുന്നത്

റമദാന് മുന്നോടിയായി ഭക്ഷ്യ പരിശോധനകൾ ശക്തമാക്കി കുവൈത്ത്

വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പരിശോധനകൾ ശക്തമാക്കിയത്

കുവൈത്തിൽ വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം

ഭേദഗതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസര്‍ അല്‍-സുമൈത്

തീവ്രവാദ ഫണ്ടിങ് ശൃംഖലകളോട് സഹിഷ്ണുത കാണിക്കില്ലെന്ന് കുവൈത്ത്

കുവൈത്ത് നിലവില്‍ സാമ്പത്തിക പ്രവര്‍ത്തന ടാസ്‌ക് ഫോഴ്സിലെ മൂല്യനിര്‍ണ്ണയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്

ശൈഖ് ഫഹദ് അൽ സബാഹിനെ കുവൈത്തിന്റെ പുതിയ പ്രഥമഉപപ്രധാനമന്ത്രി

ശൈഖ് ഫഹദ് യുസുഫ് സഊദിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെയും ചുമതല

കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി; ജനുവരി 30 മുതൽ ഫെബ്രുവരി 1 വരെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്റാഅ് - മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്ച…

കുവൈത്തില്‍ മഴ തുടരും: കാലാവസ്ഥാവകുപ്പ്

ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു

കുവൈത്തിലെ ട്രാഫിക് പരിശോധന: 36,245 നിയമലംഘനങ്ങള്‍ കണ്ടെത്തി

217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു

പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ ആദരവ്; ഉയർന്ന സിവിലിയൻ ബഹുമതി സ്വീകരിച്ചു

പ്രധാനമന്ത്രിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി നൽകി ആദരിച്ചു

എയര്‍ലൈന്‍ അധികൃതരുടെ അനാസ്ഥ; യാത്രക്കാർ വലഞ്ഞത് 13 മണിക്കൂർ

മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് എയര്‍ലൈന്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കി

കുവൈത്തില്‍ നാലംഗ മലയാളി കുടുംബം ഫ്‌ളാറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചു

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു

കുവൈത്തില്‍ വന്‍തീപിടിത്തം;മരണം 41

തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്