Tag: Latest News

ലോക്സഭയിൽ നരേന്ദ്രമോദിയുടെ പ്രസ്താവന: പ്രതിഷേധിച്ച് പ്രതിപക്ഷം

മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി സഭയിൽ പറഞ്ഞു.

നടന്നത് കൊലപാതകമോ ? കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി

മുത്തു- അക്കലമ്മ ദമ്പതികളുടെ നാലു പ്രായം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

ഹേമ കമ്മറ്റി റിപ്പോർട്ട്: മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കേണ്ട; ഹൈക്കോടതി

നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റ്ന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഗവർണർ ഇട്ട പാലത്തിലൂടെ അങ്ങോട്ട് പോയതല്ല: നടന്നത് ബ്രേക്ക്ഫാസ്റ്റ് മീറ്റിംഗ്;മുഖ്യമന്ത്രി

കേരളത്തിലെ പൊതുവായ കാര്യങ്ങളെ കുറിച്ച് ചർച്ച നടത്തിയതല്ലാതെ കേന്ദ്രമന്ത്രിക്ക് നിവേദനം ഒന്നും നൽകിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

ലഹരി നൽകി പെൺകുട്ടിയെ 5 വർഷത്തോളം പീഡിപ്പിച്ചു: 23 കാരൻ അറസ്റ്റിൽ

2020 ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 മാർച്ച് വരെ തുടർന്നു.

ജോജു ജോര്‍ജ്,സുരാജ്, അലന്‍സിയര്‍ എന്നിവർ പ്രധാനകഥാപാത്രങ്ങൾ

മനസ്സിനെ വല്ലാതെ അലട്ടുന്ന ചില സന്ദർഭങ്ങളും സിനിമയിലുണ്ട്

സി.കൃഷ്ണകുമാറിന് സിപിഐഎംൻ്റെ വക്കീൽ നോട്ടീസ്

സിപിഎം രണ്ട് കോടിയും, കോൺഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്‍റെ ആരോപണം.

മുസ്ലീം വിരുദ്ധത പ്രധാന മുഖമുദ്ര: ആര്‍എസ്എസിന്റെ മറ്റൊരു മുഖം; ആഞ്ഞടിച്ച് സിപിഎം

ആർഎസ്എസും കാസയും ശ്രമിക്കുന്നത് ഇടതു മുന്നണിയെ പരാജയപ്പെടുത്താനാണെന്നും ഒരു നാണയത്തിന്റെ ഇരുമുഖങ്ങളുമാണെന്ന് ഇവരെന്നും ഗോവിന്ദന്‍ പറഞ്ഞു.

പിടികൂടിയത് 163 കോടിയുടെ ലഹരി മരുന്ന്; അഭിനന്ദനവുമായി അമിത് ഷാ

ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് മാത്രം 88 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത് .

കൊച്ചിയില്‍ ലഹരിവേട്ട: രാത്രി പരിശോധനയില്‍ 30 പേര്‍ പിടിയില്‍

കൊച്ചിയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊച്ചിയില്‍ വ്യാപക പരിശോധന നടത്തിയത്.

ഹിന്ദി ഭാഷ വിവാദം: പവൻ കല്യാണിനെതിരെ പ്രകാശ് രാജ്

മറ്റുള്ളവരുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് പവന്‍ കല്യാണ്‍ ശ്രമിക്കുന്നതെന്ന് പ്രകാശ് രാജ് ആരോപിച്ചു.

പോളിടെക്നിക്കിലെ ലഹരി വില്പനയിൽ ഡിസ്‌കൗണ്ടും , പ്രീ ബുക്കിങ്ങും

ഒരു പൊതി കഞ്ചാവ് വിൽപ്പനയ്ക്ക് വച്ചത് 500 രൂപക്കാണ്. എന്നാൽ ആദ്യമേ ലഹരി ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്കാണ് ഇത് നൽകിയിരുന്നത് എന്നായിരുന്നു പോലീസ്…

error: Content is protected !!