പ്രവർത്തകരുടെ വികാരം മനസിലാക്കാനും അത് കൈമാറാനും ഡിസിസി അധ്യക്ഷന്മാർക്ക് കഴിയും എന്ന ബോധ്യം ഹൈകമാന്റിന് ഉണ്ട്
ശമ്പളവർദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇതുവരെയും പുറത്തുവന്നിട്ടില്ല .
പഴയങ്ങാടി സ്വദേശി സമീറിന്റെ ആൺകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്ര മന്ത്രി തിരുവനതപുരത്ത് ഇങ്ങനെ തമ്പടിച്ച് കിടക്കുന്നതെന്നും സുരേഷ് ഗോപിക്ക് ഡല്‍ഹിയില്‍ ഒരു പണിയുമില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
സാംഭൽ :മാര്‍ച്ച് 14 ന് ഉത്തര്‍പ്രദേശിലെ സാംഭലില്‍ ഹോളി ആഘോഷം കടന്നുപോകുന്ന വഴിയിലുള്ള മസ്ജിദുകൾ മറക്കുവാൻ തീരുമാനിച്ച് മൂടാന്‍ പോലീസ്.ഷാഹി ജുമാ മസ്ജിദടക്കം പത്തു…
ഭക്ഷണത്തിലൂടെയും വായുവിലൂടെയു പകരുന്ന രോഗമായതിനാൽ മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്ന് ഡിഎംഒ അറിയിച്ചു.
. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി ഡൽഹിയിലെ കേരള ഹൗസിൽ നിന്ന് മടങ്ങിയത്.
ഷൈനി വായ്പയെടുത്ത ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇവർക്കൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുക്കുന്ന പരുപാടിയിൽ വി എം സുധീരനാകും അധ്യക്ഷനാക്കുക.
എന്നാൽ എല്ലാ ഇതിൽ അസ്ഥികളും ഉണ്ടായിരുന്നില്ല മാത്രമല്ല അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലായിരുനിന്നു .
ഭാരതീയ ന്യായ സംഹിത അനുസരിച്ച് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടെന്നും കോടതി ആരാഞ്ഞു .
Sign in to your account