Tag: latestnews

ഇടുക്കി അടിമാലിയിൽ മുൻ എ.എസ്.ഐക്കെതിരെ പീഡനക്കേസ്

പീഡനക്കേസിലെ ഇരയെ ബലാത്സംഗം ചെയ്തതിനാണ് കേസ്

മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം: ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് 2023 പ്രഖ്യാപിച്ചു

ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7ന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

മ്യാന്മറിൽ വൻ ഭൂചലനം; തായ്‌ലന്‍ഡിലും പ്രകമ്പനം

റിക്ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്

സർക്കാരിന് ആശ്വാസം; മാസപ്പടി കേസില്‍ വിജിലൻസ് ആവശ്യപ്പെട്ടുളള ഹർജി തള്ളി

മാത്യു കുഴൽനാടനും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും സമർപ്പിച്ച റിവിഷൻ ഹർജികളാണ് തള്ളിയത്

ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ വരുമാനം 3,337 കോടി

ഒരു വർഷത്തിൽ 39,362,272 യാത്രക്കാരെയാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ സ്വാഗതം ചെയ്തത്

ആന്റണി രാജു തോൽക്കും; തലസ്ഥാന നഗരി വീണ്ടും കോൺഗ്രസിലേക്ക്…?

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം നിലവിൽ വന്നത്. രൂപീകരണ ശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം ആയിരുന്നു…

ആശ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 47-ാം ദിവസം

രാപ്പകല്‍ നിരാഹാര സമരം ഇന്ന് 9-ാം ദിവസത്തിലേക്ക് കടന്നു

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ്: കൊടുംക്രൂരതയെന്ന് കുറ്റപത്രം

45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം

തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ്

ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്.

error: Content is protected !!