Tag: latestnews

വേനല്‍ കനത്തു; കേരളത്തില്‍ 106 പശുക്കളും 12 എരുമകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്

കര്‍ഷകര്‍ തൊഴുത്തില്‍ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം

കണ്‍സ്യൂമര്‍ ഫെഡ് വിഷു-ഈസ്റ്റര്‍ ചന്ത ഈ മാസം 12 മുതല്‍

വിഷു-ഈസ്റ്റര്‍ ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം 11-ാം തീയതി രാവിലെ 9 മണിക്ക് മന്ത്രി വി എന്‍ വാസവന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും.

നെന്മാറ-വല്ലങ്ങി വേല ഇന്ന്

വേലയുടെ ഭാഗമായി വല്ലങ്ങി ദേശത്ത് ദീപാലംകൃതമായ ആനപ്പന്തല്‍ ഒരുങ്ങി

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന പ്രവര്‍ത്തകര്‍ക്ക് തിരിച്ചടി ; കനത്ത നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം

ജില്ലയിലെ പ്രമുഖ നേതാക്കളുടെ അസംബ്ലി മണ്ഡലങ്ങളില്‍ ഉള്ളവരാണ് നടപടിക്ക് വിധേയരായത്.

ഇന്നും നാളെയും തിരുവനന്തപുരം നഗരത്തിലെ 56 വാര്‍ഡുകളില്‍ കുടിവെള്ളം മുടങ്ങും

ജലക്ഷാമം ഉള്ളവര്‍ കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ ബന്ധപ്പെടാവുന്നതാണ്

ആശമാരുമായുള്ള മൂന്നാംവട്ട മന്ത്രിതല ചര്‍ച്ച ഇന്ന്; ട്രേഡ് യൂണിയനുകള്‍ക്കും ക്ഷണം

രാപ്പകല്‍ സമരം 53 ദിവസവും നിരാഹാര സമരം 15 ദിവസവും പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചര്‍ച്ച

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജി ശ്രീകുമാർ പിഴ അടച്ചു.

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

കടമ്പ കടന്ന് വഖഫ് നിയമഭേദഗതി ബില്‍

മുഴുവന്‍ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും കിരണ്‍ റിജിജു ആവശ്യപ്പെട്ടിരുന്നു

ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു

സുഹൃത്തിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഏറ്റുമാനൂരിൽ യുവതിയും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവ് നോബി ലൂക്കോസിന് ജാമ്യം

നോബിയുടെ മാനസിക പീഡനമാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് റിപ്പോർട്ട്

error: Content is protected !!