Tag: latestnews

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി

അക്ഷയ് ചന്ദ്രന്‍ 2015 മുതല്‍ കേരള ക്രിക്കറ്റ് ടീം അംഗമാണ്‌

ഹാക്ക്‌ചെയ്യപ്പെട്ട ആക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് ശ്രേയ ഘോഷാല്‍

രണ്ട് മാസത്തെ പരിശ്രമത്തിനൊടുവിലാണ് ശ്രേയയുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ട് ഹാക്കേഴ്‌സിന്റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കാനായത്

രോഗിയുമായി പറന്നുയര്‍ന്ന എയര്‍ ആംബുലന്‍സ് കടലില്‍ വീണു; 3 പേര്‍ക്ക് ദാരുണാന്ത്യം

സംഭവത്തില്‍ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത്‌

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുക പാസ്സാക്കി

പദ്ധതിക്ക് ബജറ്റില്‍ പണം നീക്കിവെക്കാത്തതായിരുന്നു ശമ്പളം കിട്ടാതിരിക്കാന്‍ കാരണം

ഗോകുലം ​ഗോപാലനെ കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു

കഴിഞ്ഞ ദിവസം ചെന്നൈയിലെ ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു

മമ്മുട്ടി ചിത്രം ‘ബസൂക്കയുടെ ; അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു

ബിഗ് ബഡ്ജറ്റില്‍ മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മുട്ടിയുടെ ഗെറ്റപ്പ് തന്നെയാണ് ശ്രദ്ധാകേന്ദ്രം

ആശ വര്‍ക്കര്‍മാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടത് കേന്ദ്രം: എംഎ ബേബി

കേന്ദ്രം ചെയ്യേണ്ട കാര്യം, സംസ്ഥാന സര്‍ക്കാരാണ് ചെയ്യേണ്ടതെന്ന മട്ടില്‍ അവതരിപ്പിച്ചു

കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കല്ലേറുണ്ടായത്

വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; 300 പേര്‍ക്ക് നോട്ടീസയച്ച് UP സര്‍ക്കാര്‍

പ്രതിഷേധ സൂചകമായി കറുത്ത ബാന്‍ഡ് ധരിച്ചെത്തിയവര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്

കേന്ദ്രപദ്ധതികൾ ജനങ്ങളിലേക്ക്: ഹെൽപ്പ്‌ ഡെസ്‌കുമായി ബിജെപി

30 സംഘടനാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും

error: Content is protected !!