Tag: latestnews

കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് കല്ലേറുണ്ടായത്

വഖഫ് ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; 300 പേര്‍ക്ക് നോട്ടീസയച്ച് UP സര്‍ക്കാര്‍

പ്രതിഷേധ സൂചകമായി കറുത്ത ബാന്‍ഡ് ധരിച്ചെത്തിയവര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്

കേന്ദ്രപദ്ധതികൾ ജനങ്ങളിലേക്ക്: ഹെൽപ്പ്‌ ഡെസ്‌കുമായി ബിജെപി

30 സംഘടനാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്

നവജാത ശിശു മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്

മുനമ്പം വഖഫ് ഭൂമി വിഷയം: ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവർത്തനം തുടരാൻ അനുവദിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

കമ്മീഷന്‍ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ തുടർ നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ

പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചത്

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത്‌ സുപ്രീം കോടതിയിൽ ഹർജി

പി.എസ് സുൽഫിക്കർ അലി മുഖേനയാണ് സമസ്ത ഹർജി നൽകിയത്

ഉദ്ഘാടനത്തിനു പിന്നാലെ പാമ്പന്‍ പാലം തകരാറിലായി

വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ താഴ്ത്താന്‍ സാധിക്കാതെ വന്നതാണ് തകരാര്‍

സിപിഎം പാർട്ടി കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ; കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മത്സരിച്ച്, ഡി.എല്‍. കാരാഡ്

സിഐടിയു മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്‍റും സിഐടിയു അഖിലേന്ത്യാവൈസ് പ്രസിഡന്‍റുമാണ് കാരാഡ്

വഖഫ് ഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയില്‍

പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് രാജ്യസഭ ബില്‍ പാസാക്കിയത്

error: Content is protected !!