Tag: launched

മോണ്‍ട്ര ഇലക്ട്രിക് കാര്‍ഗോ വാഹന ശ്രേണിയില്‍ എവിയേറ്റര്‍, സൂപ്പര്‍ കാര്‍ഗോ മോഡലുകള്‍ പുറത്തിറക്കി

എവിയേറ്റര്‍ ഇന്ത്യയിലെ ആദ്യത്തെ ട്രൂ-ഇവി ആണെന്ന് മോണ്‍ട്ര ഇലക്ട്രിക് (ടിഐ ക്ലീന്‍ മൊബിലിറ്റി) മാനേജിങ് ഡയറക്ടര്‍ ജലജ് ഗുപ്ത പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന്‍റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ ‘സൗണ്ട്സ്കേപ്പ് പ്രോജക്ട്’ കൊച്ചിയില്‍ ആരംഭിച്ചു

കേള്‍വി വൈകല്യമുള്ള കുട്ടികളെ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന ഒരു ദൗത്യമാണിത്

POCO ഫ്ലാഗ്ഷിപ്പ് X7 സീരീസ് അവതരിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കൂമാർ

സ്മാർട്ട്‌ഫോണുകളായ POCO X7 5G, POCO X7 Pro 5G എന്നിവ പുറത്തിറക്കി

സോണി ഇന്ത്യ ഡബ്ല്യുഎഫ്-എല്‍910 വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി

സോണിയുടെ ഇന്‍റഗ്രേറ്റഡ് പ്രോസസര്‍ വി2 ആണ് ഡബ്ല്യുഎഫ്-എല്‍910ന് കരുത്തേകുന്നത്

മഹീന്ദ്ര വീറോ പുറത്തിറക്കി; പ്രാരംഭ വില 7.99 ലക്ഷം

ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക്‌ തുടങ്ങി ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്‌ഷനുകളും മഹീന്ദ്ര വീറോയിലുണ്ട്‌