ആര്യാടൻ ഷൗക്കത്തോ വി എസ് ജോയിയോ സ്ഥാനാർത്ഥിയാകും എന്നത് ഉറപ്പാണ്
യുഡിഎഫ് മുന്നോട്ടുവെച്ച അവിശ്വാസ പ്രമേയം വിജയിച്ചതോടെ എൽഡിഎഫ് ഭരണം താഴെ നഷ്ടമായി
വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്ന കാലത്തായിരുന്നു കോൺഗ്രസ് വിട്ട് ചാക്കോ എൻ സി പിയിലേക്ക് എത്തുന്നത്
യുഡിഎഫിന് പരാജയമാണ് സംഭവിക്കുന്നതെങ്കിൽ ഇതിലും വലിയ തിരിച്ചടി ലഭിക്കാനില്ല
അടുത്ത സമ്മേളനത്തിൽ പി ജയരാജന് പ്രായപരിധി വില്ലനാവും
ആരോപണം ഉന്നയിക്കുന്നവര്‍ സമാനരീതിയിലോ അതിലപ്പുറമോ അഴിമതിക്കാരാണ്
ഉമ്മൻചാണ്ടിയെയാണ് ഷാഫി തന്റെ മാതൃകയായി മുന്നോട്ട് വെച്ചിട്ടുള്ളത്
പിണറായിക്കെതിരെ വാളെടുത്തവരെല്ലാം വഴിമാറി സഞ്ചരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്
പത്തില്‍ നിന്നും 12 ലേക്ക് യു.ഡി.എഫിന്റെ സീറ്റ് വര്‍ധിച്ചു
സി.പി.ഐയുടേയും ആർ.ജെ.ഡിയുടേയും എതിർപ്പ് മറികടന്നാണ് ബ്രൂവറി നിർമാണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്‌റ്റാർട്ട് അപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 ആയി വർദ്ധിച്ചു.
Sign in to your account