Tag: leader

പാര്‍ട്ടിക്ക് അനിവാര്യനായതു കൊണ്ടാണ് നാലു തവണ എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും: രമേശ് ചെന്നിത്തല

കൂടാതെ തരൂരുമായി ബന്ധപ്പെട്ട് വിവാദത്തിനൊന്നും താനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇടുക്കിയിലെ ഗുണ്ടാനേതാവിന്റെ കൊലപാതകം: കൊലയ്ക്ക് ഉപയോഗിച്ച വാക്കത്തി കണ്ടെത്തി

കനാലിൽ നിന്ന് കാന്തം ഉപയോഗിച്ചാണ് പൊലീസ് വാക്കത്തി കണ്ടെത്തിയത്