Tag: league

സമ്മർദ്ദ ശക്തിയാകുവാൻ ലീഗ്- മാണി കോൺഗ്രസ്- തൃണമൂൽ കൂട്ടുകെട്ട്

കേരള രാഷ്ട്രീയം എപ്പോഴും ട്വിസ്റ്റുകൾ നിറഞ്ഞതാണ്. രാഷ്ട്രീയപാർട്ടികളും മുന്നണികളും അവരുടെ നിലപാടുകളും കേരള രാഷ്ട്രീയത്തിൽ സ്ഥിരതയുള്ളതല്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിമറിയുന്ന രാഷ്ട്രീയ രീതിയാണ് കേരളത്തിലേത്.…