ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോസ് തോമസ് മുഖ്യാതിഥിയായിരുന്നു
നവാഗതനായ എൻ.രാമചന്ദ്രൻ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്
ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും
ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു
തന്നോട് ഭാരവാഹികള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു
പനമ്പിള്ളിനഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
പ്രവാസികളുടെ ചലച്ചിത്ര നിര്‍മ്മാണ - വിതരണ കമ്പനികള്‍ കൂടാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളും സ്റ്റുഡിയോകളും ഉണ്ടാകും
അഡ്വക്കേറ്റ് പി രാമചന്ദ്രൻ നായർ സ്വിച്ചോൺ കർമ്മം നിർവഹിച്ചു
പ്രദീപ് പണിക്കര്‍ തിരക്കഥ സംഭാഷണമെഴുതുന്നു
രഹസ്യമായി പരാതി നല്‍കാനാണ് പ്രത്യേക ഫോണ്‍ നമ്പറും മെയില്‍ ഐഡിയും ഒരുക്കിയിരിക്കുന്നത്.
പ്രതികള്‍ മലയാളികളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍
മാവേലിക്കര സ്വദേശിനിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്
Sign in to your account