Tag: malayalam movie

LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്ന ഭാഗം; ‘ഒരു ജാതി ജാതകം’ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയിൽ പരാതി

LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് പ്രിയംവദയാണ് ഹർജി നൽകിയത്

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ഈദിന് തിയേറ്ററുകളിലെത്തും

നടൻ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം 'ആഭ്യന്തര കുറ്റവാളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ദിലീപ്-ധ്യാൻ ശ്രീനിവാസൻ ഒന്നിക്കുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’; ആദ്യ വീഡിയോ പുറത്തിറങ്ങി

ദിലീപിന്റെ 150-ാം സിനിമ എന്ന പ്രത്യേകതകൊണ്ട് തന്നെ വലിയ പ്രതീക്ഷയുണർത്തുന്ന 'പ്രിൻസ് ആർഡ് ഫാമിലി' എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്.

ബൈജു എഴുപുന്ന സംവിധാനംചെയ്യുന്ന കൂടോത്രം;ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനി പ്രകാശനം ചെയ്തു

പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി 15-ന് വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന…

ഒരുമ്പെട്ടവൻ ജനുവരി 3 ന് പ്രദർശനത്തിനെത്തുന്നു

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവർ പ്രധാന കഥാപാത്രങ്ങളാകും

” എന്റെ പ്രിയതമന് ” നവംബർ 29-ന് പ്രദർശനത്തിനെത്തുന്നു

രാജൂ വാരിയർ ഛായാഗ്രഹണം നിർവഹിക്കുന്നു

‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും

” ഇനിയും” ചിത്രീകരണം തുടങ്ങി

ബാലകൃഷ്ണൻ സി എൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു

കരിയറിലെ ആദ്യ ആക്ഷന്‍ റോള്‍; ‘റൈഫിള്‍ ക്ലബില്‍’ സുരഭി ലക്ഷ്മിയും

സുരഭിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുളള ക്യാപ്ഷനും ഒപ്പം നല്‍കിയിട്ടുണ്ട്

‘ തണുപ്പ് ‘ ട്രെയിലര്‍ പുറത്ത്

മണികണ്ഠന്‍ പി എസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു

‘പതിമുന്നാം രാത്രി’ വീഡിയോ ഗാനം പുറത്ത്

ഹരിചരണ്‍ ആലപിച്ച 'പൊന്‍ വാനിലെ…………'എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റിലീസായത്

‘പടക്കുതിര’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു

error: Content is protected !!