Tag: Male Gaynes and the country’s sexual poverty

ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്സ്നെയും നാടിന്റെ ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗിക്കുന്നു വിമർശനവുമായി നടി ഫറ ഷിബ്‌ല

അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് ഹണി റോസിനെ വിമർശിച്ച് നടി എത്തിയത് .