ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് വിട ചൊല്ലി രാജ്യം. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് അന്ത്യകര്‍മങ്ങൾ നടക്കുന്നത്. സംസ്‌കാര ചടങ്ങുകൾക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക്…
നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യ എക്കാലവും സ്മരിക്കും
Sign in to your account