Tag: Many trapped in mine

അസമില്‍ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കം: ഖനിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നു

നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മോട്ടറുകളുടെ സഹായത്തോടെ ഖനിയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.

error: Content is protected !!